
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ന്യൂസ് ഇരിങ്ങാലക്കുടയുടെ ഉദ്ഘാടനം ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്വില് അംബാസിഡറും ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയുമായ അഡ്വ.കെ.ജി അനില്‍കുമാര്‍ നിര്‍വഹിച്ചു