ഇരിങ്ങാലക്കുട : എസ്.എന്‍ പബ്ലിക് ലൈബ്രറി ആന്റ് റീഡിങ് റൂം ലൈബ്രറി കൗണ്‍സിലിന്റെ ‘പരസ്പരം’ പരിപാടി സംഘടിപ്പിച്ചു. എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ബിന്ദു കെ.സി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.കെ ഭരതന് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് രാജന് നെല്ലായി, കൗണ്‍സിലംഗം അര്‍ഷാദ് എന്നിവര്‍ വിഷയാവതരണം നടത്തി. ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ട്രഷറര്‍ ഗീത വി.എം, ജോ. സെക്രട്ടറി
അജയ്ഘോഷ് പി.കെ, ലൈബ്രേറിയന്മാരായ ബീന ടി.ഒ, രജന പി.ആര് എന്നിവര്‍ സംസാരിച്ചു.
