
സെമിനാര്‍ നടത്തി.
ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് എന്ന വിഷയത്തില്‍ ഐ.എം.എ വനിത വിഭാഗമായ ഡബ്ളിയു.ഐ.എം.എ യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ സെമിനാര്‍ നടത്തി. ഡോ.സിമി ഫാബിയന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡബ്ളിയു.ഐ.എം.എ പ്രസിഡന്റ് ഡോ.മഞ്ജു, ഡോ.ആര്.ബി ഉഷ കുമാരി, ഡോ.ഹരീന്ദ്ര നാഥ്, മാനേജര്‍ മുരളിദത്തന്‍ എന്നിവര്‍ സംസാരിച്ചു.