
ഇരിങ്ങാലക്കുട : കാരയില്‍ നാരായണന് നായര്‍ ഭാര്യ മലയാമ്പിള്ളി തങ്കമണി അമ്മ (82) നിര്യാതയായി. സംസ്കാരം നാളെ (20-04-2025) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. മക്കള്‍ : ഉഷാദേവി, സുരേഷ്.എം, രാജേഷ്. എം. മരുമക്കള്‍ : പരേതനായ ഗോപാലകൃഷ്ണന്.ലത സുരേഷ്, സീന രാജേഷ്.