
ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ പുതിയ ഭരണസമിതി അംഗങ്ങളായി ആശാ പി.സി (പ്രസിഡന്റ്), റെനി ബേബി (വൈസ് പ്രസിഡന്റ്), അഡ്വ. കെ. ജി അജയ്കുമാര്‍ (സെക്രട്ടറി), ലേഖ പി (ജോ.സെക്രട്ടറി) പി.ആര് സ്റ്റാന്‍ലി, സുഗതന് സി.കെ, ഗോപിനാഥ് കെ. എസ്, നാരായണന്‍കുട്ടി (ബാബു), കേസരി പ്രതാപ ചന്ദ്രന് മേനോന്, ഷാജി എ.വി, ഇന്ദുകല രാമനാഥ്, ശ്രീജ.സി, എ.സി സുരേഷ്, അനന്തകൃഷ്ണന്.എ, ഷാലി അജിത് എന്നിവരടങ്ങിയ 15 അംഗകമ്മിറ്റിയെ തെരഞ്ഞെടുത്തു.

